മേപ്പയ്യൂരിൽ മുസ്‌ലിം ലീഗ് വിളംബര ജാഥ നടത്തി

മേപ്പയ്യൂർ: വഖഫ് നിയമ ദേതഗതിക്കെതിരെ മുസ്‌ലിം ലീഗ് നേതൃത്വത്തിൽ 16ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മഹാറാലിയുടെ പ്രചരണാത്ഥം മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ വിളംബര ജാഥ നടത്തി.ടി.കെ.എ ലത്തീഫ്, കമ്മന അബ്ദുറഹിമാൻ, എം. എം അഷറഫ്, കെ.എം.എ അസീസ്, ടി.എം.അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, ഹുസ്സൈൻ കമ്മന, വി.മുജീബ്, കെ എം കുഞ്ഞമ്മത് മദനി, കീപ്പോട്ട് പി.മൊയ്തി, വി.വി നസ്റുദ്ദീൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 15.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

Next Story

കേരള സർക്കാർ ഫോക്ലോർ അക്കാദമി ജേതാവ് തെയ്യ ചെണ്ട വാദ്യ കലാകാരൻ എ പി ശ്രീധരൻ അന്തരിച്ചു

Latest from Local News

ബാലുശ്ശേരി ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമി ഓണാഘോഷം ‘ആവണിപ്പൂത്താലം 2025’ സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമിയുടെ ഓണാഘോഷം ‘ആവണിപ്പൂത്താലം 2025’ ബസ് സ്റ്റാൻ്റ് ബിൽഡിങ്ങിലെ ഷീ ഹാളിൽ നടന്നു. ഗ്രാമ

നടുവത്തൂർ സ്വാതി കലാകേന്ദ്രം നടുവത്തൂർ പതിനെട്ടാം വാർഷികാഘോഷം ‘നാട്ടുത്സവം’ ഉദ്ഘാടനം ചെയ്തു

നടുവത്തൂർ സ്വാതി കലാകേന്ദ്രം നടുവത്തൂർ പതിനെട്ടാം വാർഷികാഘോഷം ‘നാട്ടുത്സവം’ സിനിമ താരം നവാസ് വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഓരോ നാടിൻ്റെ പുരോഗതിയിലും

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു

ഒക്ടോബർ പത്തൊമ്പതാം തീയതി കാക്കൂരിൽ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ സി കെ ജി സെൻ്ററിൽ ചേർന്ന

എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ചതയദിനം വിവിധ പരിപാടികളോടെ ആചരിച്ചു

ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ചതയദിനം ആഘോഷം എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. യൂണിയൻ ഓഫീസിൽ ഗുരുപൂജ