കൊയിലാണ്ടി: (കൊല്ലം യു.പി. സ്കൂൾ റിട്ട ഓഫിസ് അസിസ്റ്റൻ്റ് )വിയ്യൂർ ദീപയിൽ താമസിക്കും കൊടക്കാട് ഹരികുമാർ( 65) അന്തരിച്ചു. അച്ഛൻ : പരേതനായ കൊടക്കാട് കരുണാകരൻ (അധ്യാപകൻ) അമ്മ : പരേതയായ ലക്ഷ്മി (അധ്യാപിക). ഭാര്യ: ഉഷ
മക്കൾ :കീർത്തന (അധ്യാപിക കൊല്ലം യു.പി സ്കൂൾ) ,ശ്രീലക്ഷ്മി (എഞ്ചിനിയർ ഇൻഫോസിസ് മൈസൂർ) വിവേക്. മരുമകൻ: ഹരികൃഷ്ണ (മർച്ചന്റ് നേവി)
