മുസ്‌ലിം ലീഗ് മഹാറാലി കീഴ്പ്പയ്യൂരിൽ പ്രവർത്തനം സജീവം

മേപ്പയ്യൂർ: വഖഫ് നിയമ ഭേതഗതിക്കെതിരെ ഏപ്രിൽ 16ന് കോഴിക്കോട് വെച്ച് നടക്കുന്ന മുസ്‌ലിം ലീഗ് മഹാറാലി വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ പള്ളിമുക്കിൽ നടന്ന മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ലീഗ് ഹൗസിൽ ചേർന്ന യോഗം മണ്ഡലം ജന:സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. നൗഷാദ് കിഴക്കയിൽ അധ്യക്ഷനായി. കമ്മന അബ്ദുറഹിമാൻ, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ്‌ കോമത്ത്, കെ.മുഹമ്മദ്, ഷഹൽ പൊയിൽ, സി ഉമ്മർ, ഡോ: മുഹമ്മദ്, കെ.ടി കൽഫാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കേരള ജംഇയ്യത്തുൽ ഉലമാ നവോത്ഥാന ചരിത്ര സമ്മേളനം ശ്രദ്ധേയമായി

Next Story

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ഡോക്ടർ ബി ആർ അബേദ്ക്കറെ അനുസ്മരിച്ചു

Latest from Local News

പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രൈമറി വിഭാഗം അധ്യാപക നിയമനം നടത്തുന്നു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രൈമറി വിഭാഗം യു. പി എസ് ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ 48 മണിക്കൂർ ഉപവാസം സമാപിച്ചു

മേപ്പയൂർ: ഗ്രാമപഞ്ചായത്തിന്റെ ദുർഭരണത്തിലും അഴിമതിയും പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി കെ. അനീഷ് നടത്തിയ 48 മണിക്കൂർ

‘ഒത്തോണം ഒരുമിച്ചോണം’ കൊയിലാണ്ടി റയിൽവേ ഓണാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി റയിൽവേ സ്റ്റേഷനിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. വളരെക്കാലങ്ങൾക്ക് ശേഷമാണ് കൊയിലാണ്ടി സ്റ്റേഷനിലെ എല്ലാ വിഭാഗം ജീവനക്കാരും ഒരുമിച്ച് ഓണം

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് ഏറ്റുവാങ്ങി

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ