കൊയിലാണ്ടി: നടേരി വെളിയണ്ണൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ ചെണ്ട മേള പരിശീലന ക്ലാസ്സ് ആരംഭിച്ചു. വെളിയണ്ണൂർ സത്യൻ മാരാറുടെ ശിക്ഷണത്തിൽ നടക്കുന്ന പരിശീലന ക്ലാസ്സ് ക്ഷേത്രം മേൽശാന്തി കിഴാറ്റ്പുറത്ത് ഇല്ലത്ത് ചന്ദ്രൻനമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭാരവാഹികളായ സുധാകരൻ ശാന്തി, വി.പി ഉണ്ണികൃഷ്ണൻ, കെ.ഡി.ദിനേഷ്, വി.കെ.ഷാജി, സി.കെ.പ്രദീപൻ, കെ.കെ. ഷിജു, കെ.കെ.ശശി, മഹേഷ് എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ
തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്ര നട ഇന്ന് വൈകുന്നേരം നാല് മണിക്ക് തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിച്ചു.
മേപ്പയ്യൂർ: പേരാമ്പ്രയിൽ വെച്ച് ഷാഫി പറമ്പിൽ എം.പി യെ അക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവർത്തകരെ അകാരണമായി കള്ളക്കേസിൽ കുടുക്കി ജയിലിൽ
കൊയിലാണ്ടി : ചരപറമ്പിൽ താമസിക്കും എടക്കൽ താഴെ പുതിയങ്ങാടി പ്രകാശൻ (64) അന്തരിച്ചു. ഭാര്യ: അനിത മക്കൾ: വിഷ്ണു പ്രിയ, വിഷ്ണു
ഒളിമ്പിക്സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നല്കുന്ന സ്വര്‍ണക്കപ്പിന് (ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി) ജില്ലയില്‍ ആവേശോജ്വല