കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യി​ലേ​ക്ക്​ യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യി​ലേ​ക്ക്​ യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​ ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 2011 ജ​നു​വ​രി ഒ​ന്നി​നും ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ട്ര​യ​ൽ​സു​ക​ൾ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക തീ​യ​തി​ക​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​ട​ക്കാ​ഞ്ചേ​രി പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്ക്​ സ​മീ​പം ടി.​എം.​കെ അ​രീ​ന​യി​ലാ​ണ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്. 17ന് ​മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്കും 18ന് ​കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, ആ​ല​പ്പു​ഴ, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കു​മാ​ണ് ട്ര​യ​ൽ​സ്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ൽ ന​ൽ​കി​യ ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. യോ​ഗ്യ​രാ​യ ക​ളി​ക്കാ​ർ​ക്ക് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി സ്ഥി​രീ​ക​ര​ണ ഇ-​മെ​യി​ൽ ന​ൽ​കും. സ്ഥി​രീ​ക​ര​ണ ഇ-​മെ​യി​ൽ ല​ഭി​ച്ച ക​ളി​ക്കാ​ർ​ക്ക് മാ​ത്ര​മേ ട്ര​യ​ൽ​സ് വേ​ദി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ രാ​വി​ലെ 6.30ന് ​ട്ര​യ​ൽ​സ് വേ​ദി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

Leave a Reply

Your email address will not be published.

Previous Story

‘രക്ത ചാമുണ്ഡി തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

Next Story

‘കായികമാണ് ലഹരി’ ലഹരിക്കെതിരെ ബ്ലൂമിംഗ് ആർട്സ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു

Latest from Local News

പിഷാരിക്കാവിലെ ശൗചാലയത്തിൻ്റെയും, ടീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെയും പ്രവൃത്തി ഉടൻ പൂർത്തീകരിക്കണം:ഭക്തജനസമിതി

ദിനം പ്രതി നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന കൊല്ലം പിഷാരികാവിലെ ശൗചാലയത്തിൻ്റെയും ട്രീറ്റ്മെൻ്റിൻ്റെയും പ്രവൃത്തി കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും പെട്ടന്ന്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയെ ആണ് മലപ്പുറം സ്വദേശിയായ മുഹമ്മദ്

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഫൈസലിന്റെ ഓർമ്മയ്ക്കായി പിതാവ് മലർവാടി ഹംസ നെസ്റ്റിന് തുക സംഭാവന ചെയ്തു

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരൻ ഫൈസലിന്റെ ഓർമ്മയ്ക്കായി, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും ഒരു താങ്ങായി നിന്ന നെസ്റ്റിലേക്ക് പിതാവ് മലർവാടി

ഐ എൻ ടി യു സി യുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന്