കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ഗവേഷണ ബിരുദം നേടിയ ഡോ: ഷബില മുഹമ്മദ് മുസ്തഫയെ മേപ്പയൂർ ടൗൺ ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

മേപ്പയ്യൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ഗവേഷണ ബിരുദം നേടിയ ഡോ: ഷബില മുഹമ്മദ് മുസ്തഫയെ മേപ്പയൂർ ടൗൺ ബൂത്ത് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി കെ അനീഷ് ഉപഹാരം സമർപ്പിച്ചു. ഷബീർ ജന്നത്ത് അധ്യക്ഷനായി. സി എം ബാബു, സത്യൻ വിളയാട്ടൂർ, സുധാകരൻ പുതുക്കുളങ്ങര, അർശിന അസീസ്, നടുക്കണ്ടി അബ്ദുറഹിമാൻ, ബഷീർ രയരോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.