കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരു ആരാധന വീട്ടിൽ സി.കെ.ഗോപാലൻ (97 ) അന്തരിച്ചു. ഭാര്യ പരേതയായ സരോജിനി. മക്കൾ ഗീത (റിട്ട. ഹാൻടെക്സ്), ശിവദാസൻ (റിട്ട.പോസ്റ്റ്മാസ്റ്റർ), ബേബി, ദേവദാസൻ (ബഹറിൻ), ബീന (കോഴിക്കോട് മെഡിക്കൽ കോളേജ്), ജയേഷ് (വളയം ഹയർ സെക്കണ്ടറി സ്കൂൾ). മരുമക്കൾ പരേതനായ ജയരാജൻ, സുധ (കൂത്താളി യു.പി. സ്കൂൾ), ദിവാകരൻ (ബഹറിൻ), സീജ ( ബഹറിൻ), ജയപ്രകാശൻ (റെയിൽവേ ഹോസ്പിറ്റൽ ഷോർണൂർ), സനൂജ. സഞ്ചയനം വ്യാഴാഴ്ച.
