കേരള നിയമസഭയിൽ ബി.ജെ.പി. എം.എൽ.എ. മാരെ എത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത ദല്ലാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷയും എം.പി.യുമായ ജെബി മെത്തർ പറഞ്ഞു. ലാവ് ലിൻ കേസ് നീട്ടിക്കൊണ്ടു പോകുന്ന പോലെ മുഖ്യമന്ത്രിയുടെ മകളെ മാസപ്പടി കേസിൽ നിന്നും രക്ഷപ്പെടുത്തി എടുക്കലുമാണ് ബി.ജെ.പി. സി.പി.എം ന് ചെയ്തു കൊടുക്കുന്ന പ്രത്യുപകാരമെന്നും ജെബി മെത്തർ പറഞ്ഞു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.എം രാധ ആധ്യക്ഷ്യം വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ഗൗരി പുതിയോത്ത്, സെക്രട്ടറി മാരായ ജയലലക്ഷ്‌മി ദത്തൻ, വനജടീച്ചർ, ആമിനമോൾ, വൈസ് പ്രസിഡണ്ട് രജനി രാമനാഥ്, കെ.പി.സി.സി. മെമ്പർ പി. രത്നവല്ലി, ശ്രീജ പുളിയത്തിങ്കൽ , കെ. സന്ധ്യ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടിക്കുനി നാണു (66) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: മിഥുൻ (മാനേജർ, കനറാബാങ്ക്, തിരിപ്പൂർ), അരുൺജിത്ത് (ഇൻകംടാക്സ് ഓഫീസ്,
കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ 27കാരനാണ് രോഗബാധിതൻ. കോഴിക്കോട്
മലപ്പുറം : എടവണ്ണയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തി. ഉണ്ണി കമ്മദ് എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ്
മേപ്പയ്യൂർ : പ്രതീക്ഷ നഗർ. പാരമ്പര്യ ആയുർവേദ ചികിത്സകനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും കലാസാംസ്കാരിക പ്രവർത്തകനും ,ജീവൻ ഔഷധി മേപ്പയ്യൂർ
കൊയിലാണ്ടി: മൂടാടി ഉരു പുണ്യ കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെ