അകാലനരയ്ക്ക് ചികിത്സകളേറെയുണ്ട്. പ്രായമാകുമ്പോഴുണ്ടാകുന്ന നരയ്ക്ക് മെലാനിൻ ഉത്പാദനം വർദ്ധിപ്പിക്കുന്ന ഔഷധങ്ങളും ഭക്ഷണക്രമവുമായി കുറച്ചു കാലം പിടിച്ചുനിൽക്കാം. മെലനോസൈറ്റ് കോശങ്ങൾ ഉത്പാദിപ്പിക്കുന്ന മെലാനിനാണ് മുടിക്ക് കറുപ്പുനിറം പകരുന്നത്. പ്രായമാവുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവ് കുറഞ്ഞുവരുന്നു. പലരും ഡൈകളിൽ അഭയം തേടുന്നു. ഡൈകളിൽ അടങ്ങിയിരിക്കുന്ന
അമോണിയയും സോഡിയം കാർബണേറ്റുപോലുള്ള ആൽക്കലൈൻ വസ്തുക്കളും പലരിലും അലർജിയും അസ്വസ്ഥതകളുമുണ്ടാക്കുന്നു. മുടി
കറുപ്പിക്കാൻ പ്രകൃതിദത്തമായ വഴികളാണ് ഉത്തമം. രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോഴുള്ളത്ര കറുപ്പുനിറം
പ്രകൃതിദത്തമാർഗ്ഗത്തിലൂടെ ലഭിക്കില്ല. ദോഷഫലങ്ങളില്ലാത്ത ഇത്തരം കൂട്ടുകൾ ഇടവിട്ടുള്ള ദിവസങ്ങളിൽ തുടർച്ചയായി ഉപയോഗിച്ച്
മുടിയുടെ കറുപ്പു നിലനിർത്താം.
Latest from Main News
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് (SEEI)’ -ൽ ഗ്രൂപ്പ് 3
ഫിപ്രസിയുടെ 100-ാം വാർഷികത്തിന്റെ ഭാഗമായി ഫിപ്രസിയുടെ ഇന്ത്യാ ചാപ്റ്ററായ ഫിപ്രസി ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത ചലച്ചിത്രകാരൻ ടി
ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആകെ വാര്‍ഡുകള്‍- 14 എല്‍ഡിഎഫ്- 8 യുഡിഎഫ്- 6 01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)-
ഫറോക്ക് ആകെ വാര്‍ഡുകള്‍- 39 യുഡിഎഫ്- 23 എല്‍ഡിഎഫ്- 14 എന്‍ഡിഎ- 1 മറ്റുള്ളവര്‍-1 01 പാതിരിക്കാട് – അഡ്വ. കെ







