പേരാമ്പ്ര മരുതേരി കുന്നുമ്മൽ അബൂബക്കർ അന്തരിച്ചു

പേരാമ്പ്ര മരുതേരിയിലെ മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ മരുതേരി കുന്നുമ്മൽ അബൂബക്കർ (72) അന്തരിച്ചു. ഭാര്യ ഖദീജ. മക്കൾ. സുബൈദ, നാസർ (ദുബൈ). മരുമക്കൾ അബ്ദുറഹ്മാൻ (കുവൈറ്റ്‌) റസീന. സഹോദരങ്ങൾ ഫാത്തിമ, ആയിഷ, കുഞ്ഞിമൊയ്തി, മറിയം, ഖദീജ.

Leave a Reply

Your email address will not be published.