ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം 9, 10 വാർഡുകൾ സംയുക്തമായി നടത്തിയ മഹാത്മാ കുടുംബ സംഗമം കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.പി.സി.സി മെമ്പർ രാമചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ പി രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പുതിയോട്ടിൽ രാഘവൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ശ്രീ വി.പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെടി വിനോദ്, മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കിഴക്കയിൽ രാമകൃഷ്ണൻ, ആർ നാരായണൻ മാസ്റ്റർ, രജി, സജേഷ്, ശ്രീവള്ളി കെ എം, നെല്ലി മഠത്തിൽ പ്രകാശൻ, രാമകൃഷ്ണൻ പൊറ്റക്കാട്, യു അശോകൻ, ലീല അരയങ്ങാട്ട്, മല്ലിക വടക്കേവിളക്കുരിടത്തു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബിജേഷ് ഉത്രാടം നന്ദി പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :
കൊയിലാണ്ടി: ഐ സി എസ് സ്‌കൂളിന് സമീപം സഫയില്‍ താമസിക്കും പി. വി ഇബ്രാഹിം (72 )അന്തരിച്ചു. പൗരപ്രമുഖനും ടൗണിലെ സഫ
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്