ചിങ്ങപുരം വീക്കുറ്റിയിൽ തങ്കമണി അമ്മ (72) അന്തരിച്ചു. ഭർത്താവ് റിട്ട. ആയുർവേദ ഡി എം ഒ മാധവൻ നായർ. പരേതനായ പൂക്കോട്ട് കുഞ്ഞികൃഷ്ണൻ കിടാവിൻ്റെയും അമ്മുക്കുട്ടി അമ്മയുടെയും മകളാണ്. മക്കൾ ജിഷ, രഞ്ജിത, അഞ്ചിത. മരുമക്കൾ പ്രജീഷ്, ജഗദീഷ്, പരേതനായ ജിതേഷ് ബാബു. സഹോദരങ്ങൾ പൂക്കോട്ട് രാമചന്ദ്രൻ ബാബുരാജ് ഇന്ദിര ദേവി പരേതയായ ജയലക്ഷ്മി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Latest from Local News
മൈത്രി അയൽപക്ക വേദിയുടെ 18ാമത് വാർഷിക ആഘോഷം ഗവ. ആർട്ട്സ് & സയൻസ് കോളേജ് ചരിത്ര വിഭാഗം അദ്ധ്യഷൻ പ്രൊഫ: പി.ജെ
മേപ്പയ്യൂരിലെ പ്രമുഖ സോഷ്യലിസ്റ്റും സാഹിത്യകാരനും സഹകാരിയും ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടും ആയിരുന്ന കെ.സി. നാരായണൻ നായരുടെ ചരമ ദിനം വിവിധ
കൊയിലാണ്ടി നഗരസഭയിലെ യു.ഡി.എഫ് സ്റ്റാൻ്റിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എം. ദൃശ്യ, കെ.എം. നജീബ് ഉൾപ്പെടെ 20 കൗൺസിലർമാർക്ക് കോതമംഗലത്ത് കോൺഗ്രസ് കമ്മിറ്റി
ഹൈദരബാദിൽ വെച്ചു നടക്കുന്ന നാഷണൽ മുയ്തായ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി എളാട്ടേരി സ്വദേശിയായ കെ.പി ഹരികൃഷ്ണന് സഹായ ഹസ്തവുമായി കൊയിലാണ്ടി സേവാഭാരതി. 25000
കോഴിക്കോട് ഗവ. ദന്തല്‍ കോളേജ് ആശുപത്രി വികസന സമിതിക്ക് കീഴില്‍ ആറ് മാസത്തേക്ക് ദിവസവേതനത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് വിമുക്ത







