കോഴിക്കോട് : മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ
യു കെ. കുമാരൻ. ബേപ്പൂർ മുരളീധര പണിക്കരുടെ 92 ആം മത്തെ പുസ്തകം “ആരോ ഒരാൾ (നോവൽ )”
പ്രകാശനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എഴുത്തുകാർക്ക് ഇപ്പോൾ വായനക്കാരെ ഉണ്ടാക്കാൻ പ്രയാസമില്ല. അതിനു സഹായിക്കുന്നത് സമൂഹ മാധ്യമങ്ങളാണ്. മുരളീധര പണിക്കരുടെ രചനകൾക്ക് വായനക്കാരുണ്ട്. അതിന് ഉദാഹരണമാണ് 92 ആം മത് പുസ്തകവും മലയാള സാഹിത്യത്തിന് സംഭാവന ചെയ്തത് എന്ന് യു കെ കുമാരൻ കൂട്ടിച്ചേർത്തു.
കാവിൽ പി മാധവൻ പുസ്തകം ഏറ്റു വാങ്ങി. അളകപുരിയിൽ നടന്ന ചടങ്ങിൽ ഗാനിയ മെഹർ മന്നിയിൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ അനിൽ കുമാർ തെരുവോത്ത് പുസ്തകം പരിചയപെടുത്തി.
ഇ എം രാജമാണി, വി.സുബൈർ എന്നിവർ പ്രസംഗിച്ചു.
Latest from Main News
ബാലിയുടെ പത്നി ആരായിരുന്നു? താര സുഗ്രീവ പത്നിയുടെ പേര് ? രുമ പാലാഴി മഥന വേളയിൽ ഉദ്ഭവിച്ച അപ്സര
കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
പേരാമ്പ്ര: സത്യസന്ധതയുടെയും മനുഷ്യത്വത്തിൻ്റെയും ഉദാത്ത മാതൃകയായി എരവട്ടൂർ സ്വദേശിനി സനില കെ.കെ. പേരാമ്പ്ര നഗരത്തിൽ നിന്ന് നഷ്ടപ്പെട്ട ഒരു തുക കണ്ടെത്തി
മേപ്പയൂർ കാരയാട് നിന്നും സ്വയപ്രയത്നം കൊണ്ട് കലാരംഗത്ത് സജീവമായി ഇപ്പോൾ 40 ലധികം സിനിമയുടെ ഭാഗമായി വിജിലേഷ് കാരയാട് മാറി. കാലടിയിലെ
തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. സെപ്റ്റംബർ ഒന്നിന് ഇത് പ്രാബല്യത്തിൽവരും. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാണ്