ഏപ്രിൽ 09 ബുധൻ (നാളെ) വഖ്ഫ് വിഷയത്തിൽ വിദ്യാർഥി യുവജനങ്ങൾ കാലിക്കറ്റ് എയർപോർട്ട് ഉപരോധിക്കുന്നതിനാൽ നാളെ ഉച്ചക്ക് 2:30 ഓടെ ഹൈവേയിൽ നിന്ന് എയർപോർട്ടിലേക്കുള്ള വഴി പൂർണമായും ഗതാഗതം തടസ്സപ്പെടും എന്നാണ് അറിയുന്നത് എയർപോർട്ടിലേക്കുള്ള യാത്രക്കാർ യാത്ര ക്രമീകരിക്കുക. വലിയ ട്രാഫിക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ യാത്രയയക്കാൻ കൂടെ പരമാവധി കുടുംബത്തെ കൊണ്ട് പോകാതിരിക്കുക.
