അത്തോളി : അണ്ടിക്കോട് വി.കെ.റോഡിൽ ചക്കാലക്കൽ കുടുംബാംഗം റിട്ട. മാതൃഭൂമി ജീവനക്കാരൻ ലാംബർട്ട് ജെറിൻ (82) അന്തരിച്ചു. ഭാര്യ: രമണി പുഷ്പലത (റിട്ട.നഴ്സിംഗ് സൂപ്രണ്ട് ,ഗവ: ഹോസ്പിറ്റൽ കോഴിക്കോട്), മക്കൾ: സബിതാ ജെറിൻ (ഹെഡ് മിസ്ട്രസ്സ്, ആരോൺ യു.പി. സ്കൂൾ പാപ്പിനിശ്ശേരി), ജോയ് ജെറിൻ ജോസഫ് (ഓഫീസർ ആഡ് ഓപ്പറേഷൻസ് ക്ലബ്ബ് എഫ് എം. മാതൃഭൂമി ഓഫീസ് പാലക്കാട്) മരുമക്കൾ: പ്രശാന്ത് സാമുവൽ (റിട്ട. ജി ആർ ഇഫ് ) ഷീന മെറിൻ (ടീച്ചർ, ബി ഇ എം എച്ച് എസ് എസ് പാലക്കാട്). സഹോദരങ്ങൾ: ഡെൽസി, സോളമൻ ജോസഫ്, നിമ്മി, പരേതനായ മെറിൽ ചാൾസ്.
