പേരാമ്പ്ര എരവട്ടൂർ പാറപ്പുറത്തെ പാരമ്പര്യവിഷ വൈദ്യൻ തയ്യുള്ളതിൽ കുഞ്ഞിരാമൻ നായർ (87)അന്തരിച്ചു. ഭാര്യ ലക്ഷ്മി അമ്മ, മകൻ. രവീന്ദ്രൻ, മരുമകൾ യശോദ. സഹോദരങ്ങൾ ബാലൻ നായർ, നാരായണൻ നായർ, ശോഭ അമ്മ, പരേതരായ ലക്ഷി അമ്മ, ദേവി അമ്മ.
Latest from Local News
കൊയിലാണ്ടി: തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്തു കാറിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യം കൊയിലാണ്ടി എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട്
കൊയിലാണ്ടി: കുറുവങ്ങാട് ചാത്തൻകൈ കുനി മാധവി (85) അന്തരിച്ചു ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ : വാസു, രവി , ബാബു,
കോരപ്പുഴ കോരപ്പുഴ പാലത്തിനടുത്ത് അരയാൽ മരം പൊട്ടി റോഡിലേക്ക് മുറിഞ്ഞു വീണു.വാഹന ഗതാഗത്തിന് തടസ്സമായി തൂങ്ങിക്കിടന്ന മരകൊമ്പ് കൊയിലാണ്ടി അഗ്നി രക്ഷാ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പാറോപ്പടി വാര്‍ഡില്‍ വോട്ടറായി എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍