കേരളം ലഹരിയുടെ പിടിയിൽ അമരുമ്പോൾ സർക്കാർ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രഷറർ സി എച്ച് ഇബ്രാഹിംകുട്ടി പറഞ്ഞു
കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കൂത്താളി പഞ്ചായത്ത് യുഡിഎഫ് സംഘടിപ്പിച്ച രാപ്പകൽ സമരംസമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കൂത്താളി പഞ്ചായത്ത്
യുഡിഎഫ് ചെയർമാൻ രാജൻ കെ പുതിയേടത്ത് അധ്യക്ഷത വഹിച്ചു അബ്ദുള്ള ബൈത്തുൽ ബർക്ക, പി സി രാധാകൃഷ്ണൻ, പി ടി അഷ്റഫ്,കെ, ടി കുഞ്ഞമ്മദ്, മോഹൻദാസ് ഒണിയിൽ,തണ്ടോറ ഉമ്മർ, ബിനോയ് ശ്രീവിലാസ് ,പിസി ഉബൈദ്, ഷിജു പുലിയോട്ട് ,കെ കെ യൂസഫ്,മുഹമ്മദ് ലാൽ കെഎംഎസ് ,ഇ അഹമ്മദ് ഹാജി,ഐശ്വര്യ നാരായണൻ,കെ ഇബ്രാഹിം ,എൻ കെ അസീസ് മാസ്റ്റർ, പത്മ പത്മാവതി അമ്മ ,കെ പി സിറാജ് മാസ്റ്റർ , കെ.പി രാജൻ, സജീർ പുല്ല്യോട്ട് സംസാരിച്ചു
Latest from Local News
താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30
മേപ്പയ്യൂർ:നിൽക്കുന്നിടത്ത് നിൽക്കാൻ ഓടേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നും ജീവിതത്തിൽ ആവേശത്തിനപ്പുറം ലക്ഷ്യം കൈവരിക്കാനുള്ള അഭിനിവേശം കൂടി ഉണ്ടാകണമെന്നും ഷാഫി പറമ്പിൽ
കാവുംവട്ടം അരിയിൽ മീത്തൽ നിഷാന്ത് (38) അന്തരിച്ചു. അച്ഛൻ: കുമാരൻ. അമ്മ: ലീല. ഭാര്യ: അശ്വതി. മക്കൾ : ആസ്ലേഷ്യ -6
ചെങ്ങോട്ടുകാവ് മൂടാനിക്കുനി അർജുൻ (28) അന്തരിച്ചു. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് താഴെ മൂടാനിക്കുനി വിജയൻ്റെയും ജസിയയുടെയും മകനാണ്. യു.കെയിൽ വാഹനാപകടത്തിലാണ് മരിച്ചത്. സഹോദരങ്ങൾ:







