കീഴരിയൂർ അത്യാറ്റിൽ താഴ ഹരിദാസൻ അന്തരിച്ചു

കീഴരിയൂർ : അത്യാറ്റിൽ താഴ ഹരിദാസൻ (75) അന്തരിച്ചു. ഭാര്യ പത്മാവതി. മക്കൾ ബൈജു, ബിജു, ബിനു, ബിന്ദു, ബിധു. മരുമക്കൾ വാസുദേവൻ ഊരള്ളൂർ, രാഗേഷ്, പയ്യോളി. സഹോദരങ്ങൾ പ്രഭാകരൻ, ദേവി, ചന്ദ്രിക. പരേതയായ ജാനകി. സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published.