ഊരള്ളൂർ പൈക്കാട്ട് ഗംഗാധരൻ അന്തരിച്ചു

ഊരള്ളൂർ പൈക്കാട്ട് ഗംഗാധരൻ (70) അന്തരിച്ചു. അച്ഛൻ ചാത്തു നായർ. അമ്മ നാരായണി അമ്മ. ഭാര്യ സൗമിനി. മക്കൾ ഉമേഷ്, ഉമ, മരുമക്കൾ ധനുഷ, രാജേഷ്. സഹോദരങ്ങൾ കുട്ടികൃഷ്ണൻ, മാധവിക്കുട്ടി, കമലാക്ഷി, പരേതരായ ബാലൻ, ശ്രീധരൻ.

Leave a Reply

Your email address will not be published.