പേരാമ്പ്ര ഉഷസ്സിൽ സി.എം.ശങ്കരൻ നമ്പീശൻ (90) ( റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഇറിഗേഷൻവകുപ്പ് ) അന്തരിച്ചു .ഭാര്യ എം. പി. രാധ ബ്രാഹ്മണി അമ്മ. മക്കൾ : ഉദയഭാനു (റിട്ട പഞ്ചായത്ത് സെക്രട്ടറി കുന്നുമ്മൽ ) ഉമേഷ്ബാബു (ബിസിനസ്സ് ). മരുമകൾ : ഗിരിജ. പി ( അധ്യാപിക ജി.യു പി. എസ്സ് കിഴൂർ).
