ചെങ്ങോട്ടുകാവ് : എളാട്ടേരി കല്ലേരി ബാലകൃഷ്ണൻ (63) അന്തരിച്ചു . സഹോദരി ജാനകി കഴിഞ്ഞ മാർച്ച് 25 ന് മരിച്ചിരുന്നു. പരേതരായ കുഞ്ഞിരാമൻ്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീധരൻ,ശശി, സുരേഷ് ബാബു (മാതൃഭൂമി ഏജൻ്റ് എളാട്ടേരി )റീന, പരേതയായ ജാനകി.
സഞ്ചയനം വെള്ളിയാഴ്ച.
