കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻമേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ അന്തരിച്ചു

കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻ മേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ (80) ഫറോക്കിലെ വസതിയിൽ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍. ഫാറൂഖ് കോളേജിനു സമീപം തിരിച്ചിലങ്ങാടിയിലാണ് വീട്. ഭാര്യ രാജലക്ഷ്മി മീഞ്ചന്ത ആട്സ് കോളേജിലെ അധ്യാപികയായിരുന്നു. 

Leave a Reply

Your email address will not be published.