കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ അവധിക്കാല കായിക പരിശീലനം നടത്തുന്നു

കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ അവധികാല കായിക പരിശീലനം നടത്തുന്നു. പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ.വി അധ്യക്ഷത വഹിച്ചു. കെ.കെ സുധാകരൻ, എ.സജീവ് കുമാർ (പിടിഎ പ്രസിഡണ്ട്), ബേബി കെ.ജെ, ഹരീഷ് കുമാർ, ബെന്നി എ.എം, സ്റ്റാഫ് സെക്രട്ടറി നവീന ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published.