അത്തോളി കൊടശ്ശേരി തൃക്കയിക്കൽ കല്യാണി അന്തരിച്ചു

അത്തോളി: കൊടശ്ശേരി തൃക്കയിക്കൽ കല്യാണി (62) അന്തരിച്ചു. ഭർത്താവ് അശോകൻ മക്കൾ: അനീഷ് ,അബിന മരുമക്കൾ പ്രിൻജിഷ വീര്യമ്പ്രം, ബൈജു കൊളത്തൂർ സഹോദരങ്ങൾ: ചിരുതക്കുട്ടി, ജാനകി, സൗമിനി

Leave a Reply

Your email address will not be published.