പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സദസ്സ് നടത്തി

പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച്  സരസ്വതി മണ്ഡപത്തിൽ സാംസ്ക്കാരിക സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് യു.കെ കുമാരൻ, കെ.പി സുധീര മലബാർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറായ കെ.കെ. പ്രമോദ് കുമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ സി.ഉണ്ണികൃഷ്ണൻ, എരോത്ത് അപ്പുകുട്ടി നായർ, കീഴയിൽ ബാലൻ നായർ, എം ബാലകൃഷ്ണൻ, പി.പി.രാധാകൃഷ്ണൻ, ടി ശ്രീ പുത്രൻ, മാനേജർ വി.പി ഭാസ്ക്കരൻ, കെ.കെ രാകേഷ്, അനിൽ ചെട്ടിമഠം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.