ചേളന്നൂർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചേളന്നൂർ പഞ്ചായത്തിനെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നൗഷീർ പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ ഗൗരി പുതിയോത്ത് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.സുരേഷ്, പി.കെ.കവിത ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി സലിം കെ.എം റിപ്പോർട്ട് അവതരിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാഹിന കെ.വാർഡ് മെമ്പർ എൻ രമേശൻ, ചന്തുക്കുട്ടി പ്രകാശൻ,എം, വി.എം. ഷാനി, ടി.വൽസല, ശ്രീകല സിനി, രാജേന്ദ്രൻ, പി.എം. വിജയൻ, ജീന അജയ്, വി.ഇ.ഒ.ജിജി, സബീഷ് ചേളന്നൂർ, വി.ടി. വരദരാജൻ ബുഷറ, ചിത്രലേഖ, ഗ്രാമപഞ്ചായത്ത് സിക്രട്ടറി കെ. മനോജ് കുമാർ സ്വാഗതവും വി.ഇ.ഒ സിമിലി നന്ദിയും പറഞ്ഞു. വ്യാപാരി വ്യാവസായി ഹരിത സേനാംഗങ്ങൾ കുടുംബശ്രീ തൊഴിലുറപ്പു ഉദ്യോഗസ്ഥ- തൊഴിലാളികൾഉൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Latest from Local News
കൊയിലാണ്ടി: മേലൂർ ഒളിയിൽ കുനി (മോച്ചേരി) ജാനകി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: മോഹനൻ (ഓട്ടോ
സാമൂഹ്യപരിഷ്‌കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 162-ാം ജന്മദിനം കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. രാവിലെ പുഷ്പാർച്ചനക്കു
കൊയിലാണ്ടി: സ്വാതി കലാകേന്ദ്രം നടുവത്തൂരിൻ്റെ വാർഷികാഘോഷം നാട്ടുത്സവത്തിൻ്റെ ഭാഗമായ് ദി ഐ ഫൗണ്ടേഷൻ കോഴിക്കോടുമായി സഹകരിച്ച് നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ബാലുശേരി ബ്ലോക്ക് റോഡ് ജംഗ്ഷനില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി
അരിക്കുളം: ഓണം ഖാദി വിപണന മേളയ്ക്ക് അരിക്കുളത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പറമ്പടി ആദ്യ വില്പന നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്