ചേമഞ്ചേരി തുവ്വക്കോട് കായലംകണ്ടി ദേവി (82) അന്തരിച്ചു. ഭർത്താവ് : പരേതനായ മേലായി ബാലകൃഷ്ണൻ ഫറോക്ക്. മക്കൾ: സാവിത്രി ( Rtd, J A കൊയിലാണ്ടി സബ്ബ് കോടതി ) വിലാസിനി, സത്യൻ (ഡി ബി കെ ഹെയർ ഗുഡ്സ് ) ബീന. മരുമക്കൾ : പ്രേമൻ, ഭാസ്ക്കൻ, ശശിധരൻ, സ്മിത ശവസംസ്ക്കാരം നാളെ രാവിലെ 9 മണി വീട്ടുവളപ്പിൽ.
