അത്തോളി : റിട്ട അധ്യാപകൻ കൂട്ടിൽ അസ്സയിൽ (87) അന്തരിച്ചു. ഭാര്യ: എടവനക്കുഴി സക്കീന (റിട്ട അധ്യാപിക വേളൂർ വെസ്റ്റ് എഎൽപി.സ്കൂൾ). മക്കൾ: റൂബി, റസ്റ്റം (അധ്യാപകൻ ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂൾ). മരുമക്കൾ: സുബൈർ (റിട്ട. എസ്പി , കോഴിക്കോട്), സലീന (ഹെഡ് ക്ലാർക്ക് കായണ്ണ ഗ്രാമപഞ്ചായത്ത്) സഹോദരങ്ങൾ: പരേതനായ കുട്ടൂസ , ആലിക്കോയ (അധ്യാപകൻ) , പരേതരായ കുഞ്ഞിമാച്ച , കുഞ്ഞായിശ, നഫീസ.
