മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികൾക് ഫൈബർ വള്ളം വിതരണം ചെയ്തു

മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികൾക് ഫൈബർ വള്ളം വിതരണം ചെയ്തു . മുത്തായം ബീച്ചിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ വിതരണോത്ഘാടനം നടത്തി. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി,വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ ,വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, ഫിഷറീസ് സബ്ഇൻസ്പെക്ടർ ജയപ്രകാശ് എന്നിവർ സംസാരിച്ചു.12 വള്ളങ്ങളാണ് നൽകിയത്. വലയും വാട്ടർ ടാങ്കും മത്സ്യ തൊഴിലാളിക്ക് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.