കൊയിലാണ്ടി മണ്ഡലത്തിലെ കെ.എൻ.എം ഈദ് ഗാഹുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു

 

കൊയിലാണ്ടി മണ്ഡലത്തിലെ കെ.എൻ.എം ഈദ് ഗാഹുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈദ് ഗാഹുകൾ നടക്കുന്ന സ്ഥലങ്ങളും സമയവും താഴെ ചേർക്കുന്നു.

എല്ലാവരും വുളു എടുത്ത് മുസല്ലയുമായി കൃത്യസമയത്തിന് മുമ്പായി എത്തിച്ചേരണമെന്ന് കെ.എൻ.എം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അറിയിച്ചു.

▪️ ഹിൽബസാർ സലഫി മസ്ജിദ് പരിസരം -ജുബൈർ മാസ്റ്റർ -7.30

▪️ മൂടാടി :ഹാജി പി കെ മൊയ്തു മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ട് -7മണി -അബ്ദുൽ ലത്തീഫ് ബാഖവി

▪️ കൊല്ലം :ലീഗ് ഓഫിസിന് എതിർ വശം -7.30am- അമീനുള്ള ഫാസിൽ

▪️ കൊയിലാണ്ടി സ്റ്റേഡിയം :സംയുക്ത ഈദ്ഗാഹ് -7മണിക്ക് -മിസ്ബാഹ് ഫാറൂഖി

▪️ നമ്പ്രത്തുകര സലഫി മസ്ജിദ് പരിസരം -7.15- ഫൈസൽ നന്തി

▪️ നടുവത്തൂർ -അൽമനാർ സെന്റർ -7മണി

▪️ ചെങ്ങോട്ട്കാവ് സലഫി മസ്ജിദ് -നിഫാൽ അഹ്‌മദ്‌ സ്വലാഹി -7.40 ന്

Leave a Reply

Your email address will not be published.