കീഴരിയൂർ: പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ പഴയന രാജു (84) അന്തരിച്ചു. ഭാര്യ: ശാരദ മക്കൾ: ഡോ: അജയൻ, അനില, അജിത.
മരുമക്കൾ: അഡ്വ. ശങ്കരൻ എളാട്ടേരി. വത്സൻ കീഴൂർ, ബിന്ദു. സഹോദരങ്ങൾ: ഇ എം പവിത്രൻ മാസ്റ്റർ, ഇ എം സുരേന്ദ്രൻ, (വിക്റ്ററി ഗ്രൂപ്പ് ) ഇ എം വത്സൻ. (ജയശ്രീ ഓയിൽ മിൽ) പരേതരായ കരുണൻ, രാമചന്ദ്രൻ, ശൈലജ. സംസ്ക്കാരം: 11 മണി വീട്ടുവളപ്പിൽ
