കൊയിലാണ്ടി പെരുവട്ടൂർ ഉള്ളിയേരിക്കണ്ടി ലീല അന്തരിച്ചു

/

കൊയിലാണ്ടി പെരുവട്ടൂർ: ഉള്ളിയേരിക്കണ്ടി ലീല (72) അന്തരിച്ചു. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ :ബൈജു, ബീന, ബേബി. മരുമക്കൾ :അശോകൻ, വേണു, റെജി. സഹോദരങ്ങൾ : സജീന്ദ്രൻ, രാജൻ, സുജൻ, ദിനേശൻ, അരുൺ, രാധ,പരേതനായ ബാബു. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്.

Leave a Reply

Your email address will not be published.