കൊടകര കുഴൽപ്പണ കേസ് ഇ.ഡി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി

കൊടകര കുഴൽപ്പണ കേസ് ഇ.ഡി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടി സെൻ്റർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിപട്ടണത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി . ജില്ലാ കമ്മറ്റി അംഗം എൽ. ജി . ലിജീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് യുകെ ചന്ദ്രൻ ,കെ പി സുധ , എം വി ബാലൻ ബിജു എന്നിവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published.