രണ്ടരവർഷമായി തിക്കോടിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അടിപ്പാതയ്ക്ക് വേണ്ടിയുള്ള സമരം വിജയിച്ചു .തിക്കോടി പാലൂർ ചിങ്ങപുരം റോഡിന് സമീപം അടിപ്പാത അനുവദിച്ചുകൊണ്ട് ആക്ഷൻ കമ്മിറ്റി കൺവീനർ കെ വി സുരേഷ് കുമാറിന്റെ പേരിലാണ് ഉത്തരവ് വന്നത്. സമരത്തിൽ അണിചേർന്ന മുഴുവൻ ആളുകളെയും പിന്തുണച്ചവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് ചെയർമാൻ വി കെ അബ്ദുൾ മജീദും കൺവീനർ കെ വി സുരേഷ് കുമാറും പത്രക്കുറിപ്പിൽ അറിയിച്ചു.
Latest from Local News
ഓൾ കേരള സംയുക്ത തെങ്ങ് കയറ്റ തൊഴിലാളി യൂനിൻ [A KSTTU ] 15 അംഗ എക്സികുട്ടീവ് കമ്മറ്റി നിലവിൽ വന്നു.
കൊയിലാണ്ടി: കൊല്ലം ഊരുചുറ്റല്‍ റോഡില്‍ റഹ്മയില്‍ താമസിക്കും മുഹമ്മദ് റാഷിദ് (29) അന്തരിച്ചു. കൊയിലാണ്ടി മേഖലാ എസ് .കെ എസ് എസ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനെക്കോളജി വിഭാഗം ഡോ : ഹീരാ ബാനു
കാരയാട് തറമ്മലങ്ങാടിയിലെ വലിയ മഠത്തിൽ ദിനേശ് (58)(റിട്ട.ഗവ: നഴ്സിങ്ങ് കോളേജ് കോഴിക്കോട്) അന്തരിച്ചു. യുവ കലാ സാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി
കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരുവിലെ ഭീമൻകണ്ടി ദാമോദരൻ (85) അന്തരിച്ചു.മൂടാടി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ആയിരുന്നു. ഭാര്യ :ശാരദ,