കുറുവങ്ങാട് മാവിൻ ചുവട് ദുആ മൻസിൽ മൊയ്തീൻ നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് ദുആ മൻസിൽ മൊയ്തീൻ (63) നിര്യാതനായി. ഭാര്യ നസീമ (കൊയിലാണ്ടി). മക്കൾ ഫാത്വിമ ഫിന, ദിൽന, ഖദീജ ഹന്ന. മരുമകൻ: താജുദ്ദീൻ (പൂനൂർ). സഹോദരങ്ങൾ: ഇസ്മാഈൽ, ഖദീജ, പരേതനായ മമ്മൂട്ടി.

Leave a Reply

Your email address will not be published.