ചേമഞ്ചേരി മമ്മിളി മീത്തൽ ജാനു അമ്മ അന്തരിച്ചു

ചേമഞ്ചേരി: മമ്മിളി മീത്തൽ ജാനു അമ്മ(84) അന്തരിച്ചു.ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ:ഗിരിജ, ബാലരാമൻ(എക്സ്-മിൽട്രി),
സുരേഷ്ബാബു.മരുമക്കൾ:നാരായണൻ നായർ,ബീന,ദീപ. 

Leave a Reply

Your email address will not be published.