ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോറോട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
ധർണ്ണ വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ: പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. രാജേഷ് ചോറോട്, കെ. കെ.മോഹൻ ദാസ്, കെ. കെ റിനീഷ്, രാഗേഷ്. കെ. ജി, രവി മരത്തപ്പള്ളി, ആർ. കെ പ്രവീൺ കുമാർ, കെ. ഗോപാലകൃഷ്ണൻ,രാജൻ കുഴിച്ചാലിൽ, കാർത്തിക്, ബിന്ദു വാഴയിൽ, ബാബു ബലവാടി, ഷിനിത, രജിത്ത് മാലോൽ തുടങ്ങിയവർ സംസാരിച്ചു.
പ്രകടനത്തിന് ശ്രീജിഷ് യു. എസ്, വിനോദൻ. ടി. എം,സിജു പുഞ്ചിരിമിൽ, ജിബിൻ കൈനാട്ടി, തിലോത്തമ എം. കെ, പ്രേമ മഠത്തിൽ, പവിത്രരാജൻ. കെ. കെ, കുഞ്ഞിരാമൻ തുടങ്ങിയവർ നേതൃത്വം നൽകി.
Latest from Local News
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ ഡിസംബർ 31ന് രാവിലെ 10 മണിക്ക് കെ.എസ്.എസ്.പി.യു സംസ്ഥാന
കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി സി.ടി.ബിന്ദുവിനെ തെരഞ്ഞെടുത്തു. രണ്ടാം വാര്‍ഡായ മരളൂരില്‍ നിന്നും വിജയിച്ചാണ് സി.പി.എമ്മിന്റെ ബിന്ദു നഗരസഭാംഗമായത്. കൊയിലാണ്ടിക്കാർക്ക് സുപരിചിതയായ
പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള
കൊയിലാണ്ടി മേലൂർ കുളങ്ങര താഴെ കെ.ടി. വിനീഷ് (43) അന്തരിച്ചു. വെള്ളയിൽ തെക്കെ കര ദേവീക്ഷേത്രത്തിലെ ശാന്തിയായിരുന്നു. മണമൽക്കാവിലും ശാന്തിയായി പ്രവർത്തിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജന്മദിനത്തിൽ ചേലിയയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. തൊഴിലുറപ്പ് പദ്ധതിക്കെതിരായി നടത്തുന്ന നുണ പ്രചരണം അവസാനിപ്പിക്കണമെന്ന്







