Ashutosh Sharma ഓർത്തു വെച്ചേക്കണം ഈ പേര്…

പണ്ട് ദക്ഷിണാഫ്രികക്ക് വേണ്ടി എട്ടാമനായി ഇറങ്ങി തലങ്ങും വിലങ്ങും തല്ലുന്ന ലാൻസ് ക്ലൂസ്നറിനെ പോലെ പഞ്ചാബ് കിങ്‌സ് ന്റെ തുറുപ്പു ഗുലാൻ ആണ് Ashuthosh Sharma… പക്ഷെ ചെക്കന്റെ തല്ലു Abd യെയും Sky നെയും അനുസ്മരിക്കും എന്നു മാത്രം….

ആഗ്രഹങ്ങൾ സഫലീകരിക്കുന്നവൻ എന്നാണ് ashutosh എന്ന വാക്കിന്റെ അർത്ഥം… കഴിഞ്ഞ ഒക്ടോബറിൽ യുവിയുടെ വേഗതയേറിയ ഫിഫ്റ്റി എന്ന റെക്കോർഡ് റയിൽവേസിനു വേണ്ടി കാറ്റിൽ പറത്തിയപ്പോൾ ഈ പയ്യനിൽ ഒരു പോരാളി ഉണ്ടെന്നു അറിഞ്ഞിരുന്നില്ല…കന്നി രഞ്ജി മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി സച്ചിൻ ഒക്കെ ഉണ്ടാക്കി വെച്ച റെക്കോർഡിനൊപ്പം എത്തുക എന്നതൊന്നും അത്ര ചില്ലറ കാര്യം അല്ലല്ലോ…

Ashutosh Sharma ഓർത്തു വെച്ചേക്കണം ഈ പേര്…

Leave a Reply

Your email address will not be published.