കടിയങ്ങാട് സലഫി മസ്ജിദ് പ്രസിഡന്റ് കുറുങ്ങോട്ട് (കോറോത്ത് കണ്ടി) സൂപ്പി ഹാജി (81) അന്തരിച്ചു. മുൻ പുറവൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, പുറവൂര് മഹല്ല് ഭാരവാഹി, കെ എൻ എം പേരാമ്പ്ര മണ്ഡലം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മറിയം മടത്തിൽ (കാഞ്ഞിരാട്ട് തറ),
മക്കൾ: അഷ്റഫ് (ബഹ്റൈൻ ), ഷഫീഖ് (ഗോൾഡൺ ഫാൾ ക്കാൻ കരാട്ടെ&ഖത്തർ ഏഷ്യൻ ഫ്രഷ് ), റഷീദ് (ദുബായ് ), റാഷിദ് (ഖത്തർ). മരുമക്കൾ: സുബൈറത് (വടക്കും കര-നമ്പാo വയൽ ) ചേരാപുരം, റഷീദ (കാരക്കണ്ടി) അരൂര്, സജീറ (പൂളതറ അറിയരച്ചം കണ്ടി) കുറ്റ്യാടി, സുഹാദ ഇല്ലത്ത് മീത്തൽ (തോടന്നൂര്). സഹോദരങ്ങൾ കുഞ്ഞബ്ദുള്ള ഹാജി (ചോയിമഠം ), മൊയ്‌ദു (പുറവൂർ ), ഖാസിം (കടിയങ്ങാട് ), ഇബ്രാഹിം (ദുബായ് ), ഖാലിദ് (ജിദ്ദ), ബീവി (പാലേരി ), പരേതയായ ഫാത്തിമ (ശാന്തിനഗർ).
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.
കൊയിലാണ്ടി നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ യു. കെ ചന്ദ്രനെ തീരുമാനിച്ചു. യു.ഡി.എഫിന്റെ
നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് വെള്ളിയാഴ്ച നടക്കും. രാവിലെ എട്ട് മണിക്ക്
യുഡിഎഫിന് ഭരണം ലഭിച്ച ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്സിലെ കെ.എൻ. ഭാസ്കരൻ പ്രസിഡണ്ട് ആകും.ചെങ്ങോട്ട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് ഭാസ്കരൻ തിരഞ്ഞെടുക്കപ്പെട്ടത്.ഇതിനു
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു ഡി എഫ് സ്ഥാനാർത്ഥിയായി അജയ് ബോസിനെ തീരുമാനിച്ചു. ചേമഞ്ചേരിയിൽ യുഡിഎഫിനാണ് ഇത്തവണ ഭൂരിപക്ഷം ലഭിച്ചത്.കഴിഞ്ഞ







