എളാട്ടേരി കല്ലേരി ജാനകി അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി കല്ലേരി ജാനകി (69) അന്തരിച്ചു. പരേതരായ കുഞ്ഞിരാമൻ്റെയും നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ ശ്രീധരൻ, ബാലകൃഷ്ണൻ, ശശി, സുരേഷ് ബാബു, റീന. 

Leave a Reply

Your email address will not be published.