കാരയാട് : കിഴക്കേ പറമ്പിൽ ജാനു ടീച്ചർ (82) (റിട്ട. അധ്യാപിക കല്പത്തൂർ എ യു പി സ്കൂൾ) അന്തരിച്ചു. ഭർത്താവ് പരേതനായ തയ്യുള്ളതിൽ നാരായണൻ നായർ. മക്കൾ: സജിത് കുമാർ, ജിഷ , പരേതനായ രജിത് കുമാർ .മരുമക്കൾ: പ്രീതി, സുരഭി . സഹോദരങ്ങൾ: ബാലകൃഷ്ണൻ മാസ്റ്റർ, പരേതരായ ഗോപാലൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, നാണി ടീച്ചർ.
