കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെ പട്ടയ മിഷന്‍ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനും വിവിധ വില്ലേജുകളില്‍ നിലനില്‍ക്കുന്ന പട്ടയ പ്രശ്നങ്ങളുടെ വിവരശേഖരണം നടത്തിയത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി പട്ടയ അസംബ്ലികള്‍ സംഘടിപ്പിക്കും. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ അസംബ്ലി മാര്‍ച്ച് 27 ന് രാവിലെ 10 മണിക്ക് കാനത്തില്‍ ജമീല എം എല്‍ എ യുടെ അധ്യക്ഷതയില്‍ കൊയിലാണ്ടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിൽ നടക്കും. ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ മാര്‍ച്ച് 29 ന് രാവിലെ 10 മണിക്ക് സച്ചിന്‍ദേവ് എ എല്‍ എ യുടെ അധ്യക്ഷതയില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൾ അസംബ്ലി ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികൾ പങ്കെടുക്കും.
Latest from Main News
കോഴിക്കോട്: സിപിഐ രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള ശതാബ്ദി ആഘോഷ പരിപാടികൾക്ക് ഇന്ന് കോഴിക്കോട്ട് തുടക്കമാവും. മുതലക്കുളത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ
കിനാലൂർ ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ
കോഴിക്കോട് : ഇടത് മുന്നണി ഭരണത്തിൽ കേരളം പരമ്പരാഗത വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് മുൻ കെ പി സി സി പ്രസിഡണ്ട്
വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടറുടെ പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
ഇടത് സ്വതന്ത്ര എംഎൽഎയെ പുകഴ്ത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഡിസിസി പ്രസിഡന്റ് നീക്കം ചെയ്തു. കുന്ദമംഗലം എംഎൽഎ പി.ടി.എ.റഹീമിനെയാണ് കോൺഗ്രസ് കൊടുവള്ളി