മേലൂർ കെ.എം. എസ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ കിളികൾക്ക് കുടിനീർ പദ്ധതി ആരംഭിച്ചു

മേലൂർ കെ.എം. എസ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ കിളികൾക്ക് കുടിനീർ പദ്ധതി ആരംഭിച്ചു. ടാനിഷ് .എസ്. ബി, മിവിൻതേജ്, ശ്യാം പാലാഴി,വേദശ്രീ എന്നിവർ നേതൃത്വം നൽകി. ലൈബ്രറി ബാലവേദി കൂട്ടുകാർ എല്ലാ വീടുകളിലും കുടിനീർ സംവിധാനമൊരുക്കി. ലൈബ്രറി കൗൺസിൽ അംഗം പി.വേണു, സജിത്ത് ജി.ആർ, ദിലേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.