കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം വിയ്യൂർ ഏട്ടാം വാർഡിൽ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ടി. വി. പവിത്രൻ ആദ്ധ്യക്ഷം വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് മുഖ്യപ്രഭാഷണം നടത്തി. വി.വി. സുധാകരൻ, ടി.പി. കൃഷ്ണൻ, സുനിൽകുമാർ വിയ്യൂർ, ഉണ്ണികൃഷ്ണൻ മരളൂർ, അരുൺമണമൽ, പി.ടി. ഉമേന്ദ്രൻ, പി.പി. നാണി , ഷീബ അരീക്കൽ, ടി.പി. ശൈലജ, തങ്കമണി ചൈത്രം, എം.പി. ഷംനാസ്, കെ.കെ. വിനോദ്, വി.കെ. അശോകൻ,ര മ്യനിധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
