ചെറുവണ്ണൂർ: കക്കറമുക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ പാലിയേറ്റീവ് കെയർ സെൻ്റർ പാലിയേറ്റീവ് ഉപകരണങ്ങൾ സമർപ്പണം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറർ സി.എച്ച് ഇബ്രാഹിംകുട്ടി പാലിയേറ്റീവ് സെന്ററിന് നൽകിയ പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. എൻ കെ ഇബ്രാഹിം അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് ആക്ടിംങ്ങ് പ്രസിഡൻ്റ് ഒ. മമ്മു മുഖ്യപ്രഭാഷണം നടത്തി. ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി ഷിജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം ബാബു,പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എം.വി മുനീർ, വനിതാ ലീഗ് മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത്, എൻ.എം കുഞ്ഞബ്ദുല്ല,എ കെ ഉമ്മർ, മുജീബ് കോമത്ത്, ബാലകൃഷ്ണൻ എ, പി മുംതാസ് , ശ്രീശ ഗണേഷ്, ഷോബിഷ്, കാസിം, എം.കെ മൊയ്തു, ഖലീൽ വാഫി, എം വി കുഞ്ഞമ്മദ്, സി.എം അബൂബക്കർ, കുഞ്ഞമ്മദ് ചെറു വോട്ട് ,പി.മൊയ്തു, കെ.മൊയ്തു എന്നിവർ സംസാരിച്ചു.
Latest from Local News
ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ
ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്
കീഴരിയൂർ: നടുവത്തൂർ സൗത്ത് പുളിയുള്ള കണ്ടി സുജീഷ് (44)അന്തരിച്ചു. പിതാവ്:പരേതനായ ഗംഗാധരൻ. മാതാവ്:ലളിത







