വാട്ടര്‍ ചാര്‍ജ് കുടിശ്ശിക വരുത്തിയവരുടെ കണക്ഷന്‍ വിച്ഛേദിക്കും: കൊയിലാണ്ടി സബ്ഡിവിഷന്‍ വാട്ടര്‍ അതോറിറ്റി

കൊയിലാണ്ടി: വെള്ളക്കരം കുടിശിക നിവാരണത്തിന്റെ ഭാഗമായി കേരള ജല അതോറിറ്റി കൊയിലാണ്ടി സബ്ഡിവിഷന്‍ ഓഫീസിനു കീഴില്‍ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കുന്ന നടപടി ആരംഭിച്ചതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. കുടിശിക വരുത്തിയ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് തുക അടവാക്കേണ്ടതാണ്. കുടിശിക തുക അടക്കാത്തപക്ഷം മറ്റൊരു അറിയിപ്പ് ഇല്ലാതെ കണക്ഷന്‍ വിച്ഛേദിക്കുന്നതായിരിക്കുമെന്ന് അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.