പേരാമ്പ്ര കോണിക്കുതാഴെ കെ.ടി രാമചന്ദ്രൻമാസ്റ്റർ അന്തരിച്ചു

പേരാമ്പ്ര : കേരള കോൺഗ്രസ് (ജെ) പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് കോണിക്കുതാഴെ കെ.ടി രാമചന്ദ്രൻമാസ്റ്റർ ( 63) അന്തരിച്ചു. സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്ന കെ.ടി.ശങ്കരൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ് അക്ഷര ,ന്യൂ പാട്യംസ് കോളജുകളുടെ മാനേജരായിരുന്നു.  ദീർഘകാലം വിവിധ പാരലൽ കോളജുകളിൽ അധ്യാപകനായിരുന്നു കല്ലോട്.വയങ്ങോട്ടുമ്മൽ പരദേവതാ ക്ഷേത്രം സെക്രട്ടറി ,വീനസ് തിയേറ്റേഴ്സ് അംഗം, സ്നേഹ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നളിനി (പേരാമ്പ്ര സിഡ് ഫാം) , മകൾ : ആദിത്യ. മരുമകൻ: ശരത് ക്രിഴക്കൻ പേരാമ്പ്ര )സഹോദരങ്ങൾ: കമല ശിവദാസ് ,ഗീത, സുരേഷ് (കെ.ടി കാറ്ററിംഗ് ) പരേതതയായ ബിന്ദു.

Leave a Reply

Your email address will not be published.