തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ തുണിക്കടയിലെ ജീവനക്കാരന്‍റെ ആക്രമണം

/

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ തുണിക്കടയിലെ ജീവനക്കാരന്‍റെ ആക്രമണം. വസ്ത്രം മാറിയെടുക്കാൻ എത്തിയ കുട്ടിക്കാണ് മർദനമേറ്റത്. കുട്ടി കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമിച്ച അശ്വന്തിനെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വ്യാഴാഴ്ചയാണ് കുട്ടി കുടുംബത്തോടൊപ്പം കടയിൽ ഡ്രസ് എടുക്കാൻ ചെന്നത്. തൊട്ടടുത്ത ദിവസം മാറിയെടുക്കാൻ ചെന്നപ്പോഴാണ് അതിക്രമം ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published.

Previous Story

ബെന്നി ബഹനാൻ എം.പി ക്ക് സ്വീകരണം നൽകി

Next Story

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

Latest from Local News

കൊയിലാണ്ടി കൊല്ലം ഊരുചുറ്റല്‍ റോഡില്‍ റഹ്മയില്‍ താമസിക്കും മുഹമ്മദ് റാഷിദ് അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം ഊരുചുറ്റല്‍ റോഡില്‍ റഹ്മയില്‍ താമസിക്കും മുഹമ്മദ് റാഷിദ് (29) അന്തരിച്ചു. കൊയിലാണ്ടി മേഖലാ എസ് .കെ എസ് എസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനെക്കോളജി വിഭാഗം  ഡോ : ഹീരാ ബാനു 

കാരയാട് തറമ്മലങ്ങാടിയിലെ വലിയ മഠത്തിൽ ദിനേശ് അന്തരിച്ചു

കാരയാട് തറമ്മലങ്ങാടിയിലെ വലിയ മഠത്തിൽ ദിനേശ് (58)(റിട്ട.ഗവ: നഴ്സിങ്ങ് കോളേജ് കോഴിക്കോട്) അന്തരിച്ചു. യുവ കലാ സാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി

പാലക്കുളം വെള്ളറക്കാട് തെരുവിലെ ഭീമൻകണ്ടി ദാമോദരൻ അന്തരിച്ചു

കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരുവിലെ ഭീമൻകണ്ടി ദാമോദരൻ (85) അന്തരിച്ചു.മൂടാടി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ആയിരുന്നു. ഭാര്യ :ശാരദ,