കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയബറ്റിക് റെറ്റിനൊപ്പതി ക്യാമ്പ് ഏപ്രിൽ 8 ന്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയബറ്റിക് റെറ്റിനൊപ്പതി ക്യാമ്പ് (5 വർഷത്തിൽ കൂടുതലായി പ്രമേഹ രോഗമുള്ളവരുടെ നേത്ര പരിശോധന) 2025 ഏപ്രിൽ 8ന് ചൊവ്വാഴ്ച താലൂക്ക് ആശുപത്രി കൊയിലാണ്ടി കണ്ണ് ഒ.പി.യിൽ നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. (ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്)

 7560890322,8848388917 വിളിക്കേണ്ട സമയം തിങ്കൾ മുതൽ ശനി വരെ രാവിലെ 8.30 മുതൽ രണ്ട് മണിവരെ.  രജിസ്റ്റർ ചെയ്തവർ രാവിലെ 8:30ന് ആശുപത്രിയിൽ എത്തി കണ്ണ് ഒപിയിൽ നിന്നും ടോക്കൺ എടുക്കേണ്ടതാണ്. കണ്ണിൽ മരുന്ന് ഒഴിച്ച് പരിശോധിക്കേണ്ടതിനാൽ രോഗിയുടെ കൂടെ ഒരാൾ നിർബന്ധമായും ഉണ്ടായിരിക്കണം.

 

Leave a Reply

Your email address will not be published.

Previous Story

പയ്യോളിയിൽ അപകടത്തിൽ മരിച്ച സബിൻദാസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ജീവനെടുത്തത് നാഷണൽ ഹൈവേ നിർമ്മാണത്തിലെ അപാകവും മെല്ലെപ്പോക്കും

Next Story

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ബേപ്പൂർ ഹെൽത്ത് സെൻറിന് മുമ്പിൽ ധർണ്ണ നടത്തി്

Latest from Local News

കുട്ടികൾക്ക് സുരക്ഷയുടെ പാഠം; കൂത്താളി എ.യു.പി. സ്കൂളിൽ ഫയർഫോഴ്സ് ബോധവൽക്കരണം

പേരാമ്പ്ര : കൂത്താളി എ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി സുരക്ഷിതബാല്യം എന്ന വിഷയത്തിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസും അഗ്നിശമനോപകരണങ്ങളുടെ പ്രവർത്തനപ്രദർശനവും

വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു

കോഴിക്കോട്:വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു. കൈനാട്ടി സ്വദേശി വിജിനയാണ് മരിച്ചത്. സ്‌കൂട്ടറിൽ യാത്ര ചെയ്യവേ പിൻസീറ്റിൽ നിന്ന് വീണ്

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-10-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 10-10-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

പരിസ്ഥിതിയെ തകർക്കുന്നവരെ ജയിലിലടയ്ക്കണം, മുഖ്യമന്ത്രിക്ക് കത്തുകളുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

ചിങ്ങപുരം: പരിസ്ഥിതിയെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക തപാൽ ദിനത്തിൽ വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ചിങ്ങപുരം

ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി

കൊയിലാണ്ടി: ശബരിമലയിലെ സ്വർണ്ണ വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ