നരക്കോട് നാഗമുള്ള ചന്ദ്ര വീട്ടിൽ പ്രേമ അന്തരിച്ചു

നരക്കോട്: നാഗമുള്ള ചന്ദ്ര വീട്ടിൽ പ്രേമ (68) അന്തരിച്ചു. ഭർത്താവ് പരേതനായ എൻസി ചാത്തുക്കുട്ടി കിടാവ്
മക്കൾ: ലിനീഷ്, ലിജിത. മരുമക്കൾ: ജിജി ( പന്തിരിക്കര), സതീശൻ(ഖത്തർ).
സഹോദരങ്ങൾ: സരോജിനി (കീഴ്ചയൂർ), ശോഭ (അയനിക്കാട്), പരേതരായ വിജയൻ, രാധമ്മ.  സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.